The Mammookka Fans Song Lyrics – Nancy Rani| Vineeth Sreenivasan

The Mammookka Fans Song Malayalm lyrics (മമ്മൂക്ക ഫാൻസ് സോങ് ) from the malayalam movie Nancy Rani(2023). This Malayalam trending song sung by Vineeth Sreenivasan. Deepak Ramakrishnan and Titto P. Thankachen has written The Mammookka Fans Song lyrics. Music is composed by Manu Gopinath. Nancy Rani movie is directed by Joseph Manu James. Movie stars Ahaana Krishna in the lead role.

 

The Mammookka Fans Song Lyrics in Malayalam & English

Song Title: The Mammookka Fans Song
Movie : Nancy Rani (2023)
Singers: Vineeth Sreenivasan
Music: Manu Gopinath
Lyrics: Deepak Ramakrishnan, Titto P. Thankachen

 

 

The Mammookka Fans Song Lyrics in Malayalam

വക്കീലും കൊട്ടണിഞ്ഞു
പോലീസിൽ വേഷമിട്ടു
രക്തം ചൂടു പിടിച്ച്
കാരയിച്ചു ചിരിപ്പിച്ചു
ഉള്ളു കൊറി തരിപ്പിച്ചു
ആകാശത്തോട്ടം മനസ്സിലെ ആഗ്രഹമായി

മമ്മൂക്ക താരമാനെന്റെ പൊന്നിക്കാ
രാജമാണിക്യമാണിക്ക
അഭിനയത്തിന്റെ പൂ മുത്തായ്
മിന്നി നിൽപ്പാണ് മമ്മൂക്ക

മമ്മൂക്ക താരമാനെന്റെ പൊന്നിക്കാ
രാജമാണിക്യമാണിക്ക
അഭിനയത്തിന്റെ പൂ മുത്തായ്
മിന്നി നിൽപ്പാണ് മമ്മൂക്ക

തീയിൽ കുരുത്തതാര് മമ്മൂക്ക
നെഞ്ചിൽ വിതച്ച പെരു മമ്മൂക്ക
കണ്ണിൽ നിറച്ച താരം മമ്മൂക്ക
ചങ്കിൽ തറച്ചതാറു മമ്മൂക്ക

പ്രായമൊക്കെ നമ്പറാട
ലുക്കു കൊണ്ടു പയ്യനാട
മുട്ടി നോക്കു ടെമ്പേരാട
അടുത്ത് നോക്കി ചിഹ്നം ആട

നട നട നട സ്റ്റൈൽ എടാ
അടി ഇടിയിതു മാസ്സു ദാ
തല തല തല ബൊസ്സു ദാ
മരണ മാസ്സു കാണെടാ

മാസ്സു മരണ മാസ്സു
താരമാണ് താരാധാസിൻ
നെഞ്ചിനുള്ളിൽ എന്നും മാസ്സു
നീചു മുടിഞ്ഞ ചേസു
മമ്മൂക്കയെന്നെന്നും നൈസ്
വേണ്ട ചേടി വേണ്ട ചേസു

ചസേയു കിടിലം ചോസു
അഗ്യൂ എരിദാതാ…

ഇക്കയില്ലാതില്ല ചൂസ്
നേരു മെഗാ സ്റ്റാറു
കണ്ണിൻ മുന്നിലുള്ള നേരു
നെഞ്ചിൽ കത്തി നിന്ന സ്റ്റാറു

നായകൻമാരേത്രയെത്ര വന്നു പോകാം
കൊച്ചി പഴയ കൊച്ചിയല്ല മാറി പോകാം
ലോകത്തിന്റെ കോലം തന്നെ മാറി പോകാം
ഒക്കെ മാറിയാലും ഇക്ക തന്നെ നായകൻ

നേരാനെ കണ്ട പോരാനേ
താരരാജാവ് വാഴുന്ന
നാടാണ് നമ്മുടെ
മമ്മൂക്ക ചങ്കു പൊന്നിക്ക
ലോകമംഗലംഗോലം പേരുള്ള രാജ

മായാവി റോംബ കില്ലാടി
ദൈവ സ്വത്തായി ഞങ്ങൽക്കു
തന്നൊരു വീര
ബെല്ലാരി രാജ കല്ലൂരി
നല്ല നെഞ്ചോട് വാഴുന്ന മുത്താൻ…

 

 

 

 

The Mammookka Fans Song Lyrics in English

Vakkeelum kottaninju
Policein veshamittu
Raktham choodu pidippichu
Karayichu chirippichu
Ullu kori tharippichu
Aakaashatholam manassile aavaeshamaay

Mammookka thaaramaanente ponnnikka
Rajamanikkyamaanikka
Abhinayathinte poo muthaay
Minni nilppaanu mammookka

Mammookka thaaramaanente ponnnikka
Rajamanikkyamaanikka
Abhinayathinte poo muthaay
Minni nilppaanu mammookka

Theeyil kuruthathaaru mammookka
Nenjil vithacha peru mammookka
Kannil niracha thaaram mammookka
Chankil tharachathaaru mammookka

Praayamokke numberaada
Looku kondu payyanaada
Mutti nokku temperaada
Aduthu nokki symbol aada

Nada nada nada style eda
Adi idiyithu massu da
Thala thala thala bossu da
Marana massu kaaneda

Massu marana massu
Thaaramaanu thaaradhaasin
Nenjinnullil ennum massu
Niceu mudinja chaseu
Mammookkayaanennum niceu
Venda chedi venda chaseu

Chaseu kidilam choiceu
Ageu eridaatha…

Ikkayillaathilla choiceu
Neru mega staru
Kannin munnilulla neru
Nenjil kathi ninna staru

Naayakanmaarethrayethra vannu pokaam
Kochi pazhaya kochiyalla maari pokaam
Lokathinte kolam thanne maari pokaam
Okke maariyaalum ikka thanne naayakan

Neraane kanda poraane
Thaara rajavu vaazhunna
Naadaanu nammude
Mammookka chunku ponnikka
Lokamangolamingolam perulla raja

Maayaavi romba killaadi
Deiva swathaayi njangalku
Thannoru veera
Bellaari raja kalluri
Nalla nenjode vaazhunna muthaan…

Leave a Reply

Your email address will not be published. Required fields are marked *