Daivame Daivame Lyrics (ദൈവമേ ദൈവമേ) – Malayalee From India

Daivame Daivame Lyrics Malayalee From India – Daivame Daivame Song Lyrics from the Malayalam movie “Malayalee From India” (2024). The song is sung by Nikhil Prabha and Akhil J Chand. Music is composed by Jakes Bejoy. Daivame Daivame Lyrics are written by Titto P Thankachen.

 

Song Title : Daivame Daivame
Movie : Malayalee From India(2024)
Lyrics: Titto P Thankachen
Singer: Nikhil Prabha, Akhil J Chand
Music Producers: Jakes Bejoy, Abjaksh S
Song Mixed By : Midhun Anand
Mastered By : Balu Thankachan

Daivame Daivame Malayalam Lyrics

ദൈവമേ ദൈവമേ ദൈവമേ
പരലോകം കണ്ണിൽ കാണുന്നേ
ഘോരമേ ക്രൂരമേ അന്ധകാരമേ
നില വിളികൾ ഇവിടെ ഉയരുന്നേ

ആട്ടു തീരം ഇനി പൂഴി സാഗരം
പൂമരങ്ങൾ ഫുൾ-ഉ കല്ലു മുൽ ചെടി
നാട്ടു കൂട്ടം രണ്ടാലു മാത്രം
ശോക മൂകം

രാജകീയം ഇന്നൊരാടു ജീവിതം
സത്യകേമം കരിഞ്ഞ റൊട്ടി ഭോജനം
ഉഗ്ര ശാപം പേരി കൂട്ടിൽ പെട്ടേ
അയ്യോ അയ്യയ്യോ

ഓഹോ മാനം പോയി
ഓഹോ കോലം മാറി
ഓഹോ മാങ്ങ തോലി
ഓഹോ ചാവാരായി

ഓഹോ കാലം കാളി
ഓഹോ വയ്യാ വെളി
ഓഹോ ലോക തോൽവി ഓഹോഹോ

ദൈവമേ ദൈവമേ ദൈവമേ
പരലോകം കണ്ണിൽ കാണുന്നേ
ഘോരമേ ക്രൂരമേ അന്ധകാരമേ
നില വിളികൾ ഇവിടെ ഉയരുന്നേ

തുറക്കുന്നുവോ ആശ തന്‍ പെടകങ്ങൾ
ചിരിക്കുന്നതിൽ ജാതകം
ആ പുറം വെന്തിടും മന്തി പോൾ ഗന്ധമാനേ
അകം തന്നിടും രംഗമായി

വേവേ ഇതിലും ബേദം
നരക വാതിലിൽ പടി
ഈ ദ്രോഹി അടിയും കൊല്ലാൻ
വയ്യവെലെയൊന്നു വിളി

എന്തു വിധു യോഗമേ
വരു കടല പൊറിയുന്ന വെയിലിൽ ചുടുമൊരു
ഒരു ഭാഗ്യമേ
നൂറ പഥയിലും പാടുമിലകിടും വിടുപാണി
ആ മൊതം ധുരന്തം

ഓഹോ മാനം പോയി
ഓഹോ കോലം മാറി
ഓഹോ മാങ്ങ തോലി
ഓഹോ ചാവാരായി

ഓഹോ കാലം കാളി
ഓഹോ വയ്യാ വെളി
ഓഹോ ലോക തോൽവി ഓഹോഹോ

Daivame Daivame English Lyrics

Daivame Daivame Daivame
Paralokam Kannil Kaanunne
Ghorame Kroorame Andhakaarame
Nila Vilikal Ivide Uyarunne

Aattu Theeram Ini Poozhi Saagaram
Poomarangal Full-u Kallu Mul Chedi
Naattu Koottam Randaalu Maathram
Shoka Mookam

Rajakeeyam Innoraadu Jeevitham
Sathyakemam Karinja Rotti Bhojanam
Ugra Shaapam Peri Koottil Pette
Ayyo Ayyayyo

Oho Maanam Poyi
Oho Kolam Maari
Oho Maanga Tholi
Oho Chaavaaraayi

Oho Kaalam Kaali
Oho Vayyaa Veli
Oho Loka Tholvi Ohoho

Daivame Daivame Daivame
Paralokam Kannil Kaanunne
Ghorame Kroorame Andhakaarame
Nila Vilikal Ivide Uyarunne

Thurakkunnuvo Aasha Than Pedakangal
Chirikkunathil Jaathakam
Aa Puram Venthidum Manthi Pol Gandhamaane
Akam Thannidum Rangamaayi

Veve Ithilum Bedham
Naraka Vaathilin Padi
Ee Drohi Adiyum Kollaan
Vayyaveleyonnu Vili

Enthu Vidhu Yogame
Varu Kadala Poriyunna Veyilil Chudumoru
Oru Bhaagyame
Nura Pathayilum Paadumilakidum Vidupani
Aa Motham Dhurantham

Oho Maanam Poyi
Oho Kolam Maari
Oho Maanga Tholi
Oho Chaavaaraayi

Oho Kaalam Kaali
Oho Vayyaa Veli
Oho Loka Tholvi Ohohoho

Leave a Reply

Your email address will not be published. Required fields are marked *