Onnumillaymayil Ninnumenne Lyrics – ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ | Eesow

Onnumillaymayil Ninnumenne Malayalam Christian Song Lyrics From the Album Eesow. This Song is sung by Kester. Music is composed by Nelson Peter.Onnumillaymayil Ninnumenne Lyrics Penned down by Manoj Elavumkal.

 

Onnumillaymayil Ninnumenne English & Malayalam Lyrics

Album : Eesow
Singer : Kester
Music : Nelson Peter
Lyrics : Manoj Elavumkal

Onnumillaymayil Ninnumenne Malayalam Lyrics

ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ
കയ്പിടിച്ചു നടത്തുന്ന സ്നേഹം
എന്റ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും
നെഞ്ചോടു ചേർക്കുന്ന സ്നേഹം (2)

ഇത്ര നല്ല ദൈവത്തോടു ഞാൻ
എന്തു ചെയ്തു നന്ദി ചൊല്ലീടും
എന്റ്റെ കൊച്ചു ജീവിതത്തെ ഞാൻ
നിന്റ്റെ മുൻപിൽ കഴ്ച്ചയെകീടാം (2)

ഇന്നലെകൾ തന്ന വേദനകൾ
നിൻ സ്നേഹമാണെന്നറിഞ്ഞില്ല ഞാൻ (2)
നിൻ സ്വന്തമാക്കുവാൻ മാറോടു ചേർക്കുവാൻ
എന്നെ ഒരുക്കുകയായിരുന്നു (2)
ദൈവസ്നേഹം എത്ര സുന്തരം

ഇത്ര നല്ല ദൈവത്തോടു ഞാൻ
എന്തു ചെയ്തു നന്ദി ചൊല്ലീടും
എന്റ്റെ കൊച്ചു ജീ..വിതത്തെ ഞാൻ
നിന്റ്റെ മുൻപിൽ കഴ്ച്ചയെകീടാം

ഉൾതടത്തിൻ ധുക്കഭാരമെല്ലാം
നിൻ തോളിലേകുവാൻ ഓർത്തില്ല ഞാൻ (2)
ഞാൻ ഏകാനാകുമ്പോൾ മാനസം നീറുമ്പോൾ
നിൻ ജീവനെകുക..യായിരുന്നു (2)
ദൈവമാണെൻ എകയാസ്രായം

ഒന്നുമില്ലായ്മയിൽ നിന്നുമെന്നെ
കയ്പിടിച്ചു നടത്തുന്ന സ്നേഹം
എന്റ്റെ വല്ലായ്മകൾ കണ്ടിട്ടെന്നും
നെഞ്ചോടു ചേർക്കുന്ന സ്നേഹം

ഇത്ര നല്ല ദൈവത്തോടു ഞാൻ
എന്തു ചെയ്തു നന്ദി ചൊല്ലീടും
എന്റ്റെ കൊച്ചു ജീവിതത്തെ ഞാൻ
നിന്റ്റെ മുൻപിൽ കഴ്ച്ചയെകീടാം (2)

 

 

 

Onnumillaymayil Ninnumenne English Lyrics

Onnumillaymayil Ninnumenne
Kaypidichu Nadathunna Sneham
Ente Vallaymakal Kandittennum Aaa
Njenodu Cherkunna Sneham (2)

Ithra Nalla Deivathodu Njaan
Enthu Cheythu Nanni Chollidum…Aaa…Aaa
Ente Kochu Jeevithathe Njaan
Ninte Munpil Kaazhchayekeedam…(2)

Innalekal Thanna Vedhanakal
Nin Snehamaanennarinjilla Njaan(2)
Nin Swanthamaakkuvaan Maarodu Cherkkuvaan
Enne Orukkukayaayirunnu(2)

Deiva Sneham Ethra Sundharam

Ithra Nalla Deivathodu Njaan
Enthu Cheythu Nanni Chollidum…Aaa…Aaa
Ente Kochu Jeevithathe Njaan
Ninte Munpil Kaazhchayekeedam

Ulthadathin Dhukabharamellam…
Nin Tholilekuvaan Oorthilla Njaan (2)
Njaan Eekanaakumpol Maanasam Neerumpol
Nin Jeevanekukayaayirunnu (2)

Deivamaanen Eekayaasrayam

Onnumillaymayil Ninnumenne
Kaypidichu Nadathunna Sneham
Ente Vallaymakal Kandittennum Aaa
Njenodu Cherkunna Sneham (2)

Ithra Nalla Deivathodu Njaan
Enthu Cheythu Nanni Chollidum…Aaa…Aaa
Ente Kochu Jeevithathe Njaan
Ninte Munpil Kaazhchayekeedam…(2)

Leave a Reply

Your email address will not be published. Required fields are marked *