ഇല്ല്യുമിനാട്ടി Illuminati Malayalam Lyrics | Aavesham(2024) –

ഇല്ല്യുമിനാട്ടി – Illuminati Malayalam Lyrics from the movie “Aavesham“.This song sung by Dabzee and Sushin Shyam. illuminati song is composed by Sushin Shyam. Illuminati lyrics written by Vinayak Sasikumar. Aavesham movie starring Fahadh Fazil and Sajin Gopu in lead roles.

 

Song Title – Illuminati
Movie – Aavesham
Music – Sushin Shyam
Singer – Dabzee
Lyrics – Vinayak Sasikumar
Starring : Fahadh Fazil, Sajin Gopu

 

Illuminati Malayalam Lyrics

നാടിൻ നന്മകനെ,
പൊൻമകനെ മുത്തായവനെ,
മിന്നും സൂര്യനും,
ചന്തിരനും ഒന്നായവനെ.

കാലം കാതുവെച്ച,
രക്ഷകണേ സംഹാരകനെ,
ഞങ്ങൾക്കണ്ണാനായി വന്നവനെ.

ഭയമെ മാറിപ്പോ നീ,
അണ്ണൻ വന്നാൽ കുമ്പിട്ട് നില്ലു,
ഇരുട്ടിൽ സിറ്റി വാഴും രാജാവുക്ക്,
എല്ലാരും സൊല്ലു.

ഇവനെ തൊഴുവാനായി,
എന്നും ജനത്തിരക്ക്,
കാലൊന്നെടുത്ത് വെച്ചാൽ,
സ്വർഗം പോലും അണ്ഡർ-വേൾഡ്.

ഇല്ല്യുമിനാട്ടി ഇല്ല്യുമിനാട്ടി,
അണ്ണൻ തനി നാടൻ,
കൊലമല്ലുമിനാടി,
ഇല്ല്യുമിനാട്ടി ഇല്ല്യുമിനാട്ടി,
അണ്ണൻ തനി നാടൻ,
കൊലമല്ലുമിനാടി…

 

 

 

 

പേനാക്കത്തി കൊണ്ട്,
വിദ്യാരംഭം കുട്ട് ഹരിശ്രീ,
തോക്കിൻ കാഞ്ചി വലി ,
ശീലം പണ്ടെ മാറാത്ത വ്യാധി,
നെഞ്ചിൽ പൂട്ടി വെച്ചോരങ്കാക്കളി,
തീരാത്ത വാശി,
അണ്ണൻ മീഷാവെച്ചോരാട്ടപ്പുളി.

ഇടയന്നോരുക്കും നിൻനോരുക്കും പന്തെയപത്ത്,
കട്ടച്ചോര കൊണ്ട് ജ്യൂസ് അടിച്ച് സോഡ സർബത്ത്,
ഞൊടിയിൽ മദയാനേംമെരുക്കിടും കരുത്ത്,
ഇവനെ പടച്ചുവിട്ട കടവുളുക്കു പതില്‍ പത്ത്.

ഇല്ല്യുമിനാട്ടി ഇല്ല്യുമിനാട്ടി,
അണ്ണൻ തനി നാടൻ,
കൊലമല്ലുമിനാടി,
ഇല്ല്യുമിനാട്ടി ഇല്ല്യുമിനാട്ടി,
അണ്ണൻ തനി നാടൻ,
കൊലമല്ലുമിനാടി.

ഉലകിതിൽ ആരോടും തോൽക്കാ വീരൻ,
കരളിത്തിൽ അമ്മയ്ക്കായി തേങ്ങും പൈതല്,
മടിയിൽ പാലൂട്ടും സ്നേഹം നീയേ,
മറഞ്ഞോ താരത്തത്തെന്നെ.

കരയാൻ കണ്ണീരില,
കണ്ണീരൊപ്പാൻ ആരും പോരണ്ടാ,
എരിയും മൂന്നാം കണ്ണിൽ,
കോപം കൊള്ളും സംഹാര മൂർത്തി,
മരണം പടിവാതിൽ കടന്നിട്ടും മടിക്കും,
ബൊമ്പായ് നഗരമിവന്,
വരുന്ന ദിനം സ്വപ്നം കാണും.

ഇല്ല്യുമിനാട്ടി ഇല്ല്യുമിനാട്ടി,
അണ്ണൻ തനി നാടൻ,
കൊലമല്ലുമിനാടി,
ഇല്ല്യുമിനാട്ടി ഇല്ല്യുമിനാട്ടി,
അണ്ണൻ തനി നാടൻ,
കൊലമല്ലുമിനാടി.

Leave a Reply

Your email address will not be published. Required fields are marked *