Oottippattanam Song Lyrics – Kilukkam Malayalam Movie
Oottippattanam lyrics from the Malayalam movie Kilukkam. Oottipattanam song sung by MG Sreekumar. Bichu Thirumala has penned Oottippattanam lyrics. Kilukkam movie is directed by Priyadarshan. Kilukkam Movie stars Mohanlal, Jagathy Sreekumar, Revathy, Thilakan in the lead roles.
Song Title : Oottippattanam
Movie: Kilukkam
Singer: MG Sreekumar
Music: SP Venkatesh
Lyrics: Bichu Thirumala
Malayalam Lyrics
ചിങ്കിചക്കിടി ചിങ്കിചക്കിടി ചിക്കാഞ്ചാഞ്ചാ ..
ആ..ചിങ്കിചക്കിടി ചിങ്കിചക്കിടി ചിക്കാഞ്ചാഞ്ചാ ..
ഊട്ടി പട്ടണം..പോട്ടി കട്ടണും സൊന്നാ വാടാ..
എങ്ക കട്ടള..സിങ്ക കട്ടള ….സുമ്മായിരുടാ..
റേസിൽ നമ്മ രാസാ എന്ത കുതിരക്ക് എതിരി?
ലക്കി ബ്ലു ബ്ലാക്കി അവൻ അടിച്ചിടും പരിസ്..
നെറയ ലാക് ലാക്..പെറുവോം ജാക്പോട്ട്
പിറകിന്ത പട്ടണം സൊന്തമാക്കി പോട്ടി കട്ടുവോംടാ..ഡോയ്..
ഊട്ടി പട്ടണം..പോട്ടി കട്ടണും സൊന്നാ വാടാ..
എങ്ക കട്ടള..സിങ്ക കട്ടള….സുമ്മായിരുടാ..ഇരുടാ…
ഹേയ്..യായാ..യയ്യായ്യാ…
ആ..ഹാ…അഹാഹാ..
ആആആആ…ഹേയ്.. ടുർർർ.. ഹാ
ഫോട്ടോ..പിടിച്ചോട്ടാ
പണി മതിയാക്കാം..ഇന്ദു ഫിലിം ഫോട്ടോനഗർ വിലചൊല്ലീടാം..
ഹെ ഹെ ഹെയ്..
ആമാ വിടലാമാ…പല സിനിമാവൈ നാമെടുപ്പോം നീതാനേ സൂപ്പർ ഹീറോ..
ഹെയ് അടിക്കടി പണം പെരുകിടുമ്പോൾ..ആമാ ആമാ..
ഇടക്കിടെക്കുലകം കറങ്ങണം..യ്യാ..
അതു സരി സിറന്ത യോസന താൻ..
നല്ലതൊരു പെരിയ സിന്തന താൻ..
എട മടയാ..ഇന്നു മലയാ..
നാളെ കൊളമ്പു ..കോലാലമ്പൂർ..യ്യാ…
നോട്ടുകെട്ടുകൾ..തൂക്കികെട്ടിയ ഫോറിൻ കാറിൽ..
നാട് ഞെട്ടിച്ചു ചീറിപ്പായണം ലാവിഷായീ..
ടൊക്കി…എങ്കേ ജോക്കി നമ്മ ടയറു കണ്ടിഷനാ…
പാപ്പോം…ഇരു പാപ്പോം ഇങ്കു ബ്രേക്കു പോട്ടിടുങ്ക..
സിറിയ പഞ്ചർ..പെരിയ ഡേഞ്ചർ…
ഇതു മനസ്സിൻ പായസം മധുരം നോക്കെണ്ട..
നുണഞ്ഞിറക്കിക്കോടാ ഡെയ് ഡെയ്..
ഊട്ടി പട്ടണം..പോട്ടി കട്ടണും സൊന്നാ വാടാ..
എങ്ക കട്ടള..സിങ്ക കട്ടള….സുമ്മായിരുടാ..ഡഡെയ്..
ബി സി മുതലേസ്സി…ഇന്ത ഊട്ടിയില..പോട്ടത് ഇണ്ണിക്ക്..
ഈസ്സിയാ ആഫാക്കുവോം ..
നോട്ടൊക്കെയും വോട്ടാകണം..ഇന്നാട്ടിലുനാളെ മുതൽ
പി എം ഞാൻ സി എം നീ..ഹഹഹ
എതുക്കെന്ന ഭയപ്പെടുത്തിറീങ്ക..
അതുക്കെന്ന തൊവച്ചു കട്ടുവോമേ..
അലക്കണ്ട കശക്കി കുത്തിവെയ്ക്കാം…സബാഷ്..
പലവട്ടം ഭരിക്കെണ്ടേ നമുക്ക്…
ആമാ സരി താൻ അതു മൊറയ് താൻ..
ഇതു തൊടർക്കതൈ അല്ലവാ..
ഊട്ടി പട്ടണം..പോട്ടി കട്ടണും സൊന്നാ വാടാ..അയ് അയ്..
എങ്ക കട്ടള..സിങ്ക കട്ടള….സുമ്മായിരുടാ..അയ്യേ..
റേസിൽ നമ്മ രാസാ എന്ത കുതിരക്ക് എതിരി?
ലക്കി ബ്ലു ബ്ലാക്കി അവൻ അടിച്ചിടും പരിസ്..
നെറയ ലാക് ലാക്..പെറുവോം ജാക്പോട്ട്..
പിറകിന്ത പട്ടണം..സൊന്തമാക്കി പോട്ടി കട്ടുവോംടാ..അയ് അയ്..
നോട്ടുകെട്ടുകൾ..തൂക്കികെട്ടിയാ ഫോറിൻ കാറിൽ..
നാട് ഞെട്ടിച്ചു ചീറിപ്പായണം ലാവിഷായീ…
English Lyrics
Chingi Chakkidi
Chingi Chakkidi
Chikkam Chaa Chaa
Aa Chingi Chakkidi
Chingi Chakkidi
Chikkam Chaa Chaa
Ooty Pattanam Pooti Kattanam
Sonna Vaada
Enga Kattala Singa Kattala
Summa Irida
Raceil Namma Raasa
Enda Kuthirakki Ethiri
Wakie Blue Blacky
Avan Adichidum Parisu
Neraya Lakh
Peruvom Jackpot
Pirakinda Pattanam
Swanthamaaki Poti
Kattuvonda Dai
Ooty Pattanam Pooti
Kattanam Sonna Vaada
Enga Kattala Singa Kattala
Summa Irida Iridaaa
Photo Pidi Chotaaa Pani Madhiyaakam
Indhu Film Photo Nagar
Vila Cholidaam He Heyy
Ama Vidalama Pala
Cinemavey Naam Eduppom
Nee Thaane Super Hero
Hey Adi Kadi Panam Perukidumbol
Ama Ama
Idakidak Ulakam Karanganam Hey
Ya Adusari Siranda Yosanathaan
Nalladoru Periya Sindanathaan
Eda Madayaa Innu Malaya
Naale Kolambu Kolalambur
Nootu Kattukal Thooki
Keetiya Forein Caril
Naadu Njettichu Cheeri
Paayanam Lavish Aayi
Jockey Enga Jogging
Namma Tyre Conditionaa
Paapom Iru Paapom
Ingu Brake Potidungu
Cheriya Panchar
Periya Danger Ha Hahaaa
Idu Manasu Payasam
Madhuram Nokkanda
Nunanjirakkikodaa De Dei
Ooty Pattanam Pooti Kattanam
Sonna Vaada
Enga Kattala Singa Kattala
Summa Irida Dei
PC Mudhal Ac Inda
Ootiyile Pootadhu Inneku
Easyaa Aapaakuoom
Notokkeyum Otakkanam
Innatilu Naale Mudhal
PM Njaan CM Nee Ha Hahaaa Besttu
Edukkana Bhayappeduthirangu Hu Hu
Adukkenna Thovachi Kaatuvome
Hey Alakanda Kashakki Kuthi Vekkaam
Sabash
Palavattam Harikkende Namukku
Ama Sarithaan Adu Moraithaan
Idu Thodarkadha Allavaa
Ooty Pattanam Pooti Kattanam
Sonna Vaada
Enga Kattala Singa Kattala
Summa Irida
Raceil Namma Raasa
Enda Kuthirakki Ethiri
Wakie Blue Blacky
Avan Adichidum Parisu
Neraya Lakh Lakh Peruvom Jackpot
Pirakinda Pattanam
Swanthamaaki Poti Kattuvonda
Nootu Kattukal Thooki
Keetiya Forein Caril
Naadu Njettichu Cheeri
Paayanam Lavish Aayi…