K For Krishna Lyrics (കൃഷ്ണ കൃഷ്ണ) – Guruvayoorambala Nadayil(2024) Song
K For Krishna Lyrics from the malayalam movie ‘Guruvayoor Ambalanadayil’ has captured the hearts of many with its soulful lyrics and melodious composition. Sung by the talented Aju Varghese, the music for this song was beautifully crafted by Ankit Menon. The lyrical magic of “K For Krishna” was penned by Vinayak Sasikumar, adding depth and emotion to the captivating melody. Directed by Vipin Das, the movie stars Prithviraj Sukumaran, Basil Joseph, Nikhila Vimal, and more, making it a star-studded affair.
Song Title : K For Krishna
Movie: Guruvayoor Ambalanadayil
Singer: Aju Varghese
Music Director: Ankit Menon
Lyricist: Vinayak Sasikumar
Director: Vipin Das
K For Krishna Lyrics
കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധാ കാമുക
ഈ ഭക്തൻ ഭക്തൻ ഭക്തൻ പാടും ദുഖം കേൾക്കണേ..
കൃഷ്ണ കൃഷ്ണ ഗോപി കൃഷ്ണ കംസ മർദ്ദക
ഈ കാത്തും കണ്ണിൽ നൊവ佩യും കണ്ണീർ കാണണേ…
കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ രാധാ കാമുക
ഈ ഭക്തൻ ഭക്തൻ ഭക്തൻ പാടും ദുഖം കേൾക്കണേ..
കൃഷ്ണ കൃഷ്ണ ഗോപി കൃഷ്ണ കംസ മർദ്ദക
ഈ കാത്തും കണ്ണിൽ നൊവ佩യും കണ്ണീർ കാണണേ…
പൊന്നമ്പല നാട് തുറന്നു…
മഞ്ഞ മുണ്ട് മടക്കി കുത്തി..
പടക്കെ നീ ഇറങ്ങി വായോ…
പകച്ചുനിൽപ്പൂ പാവം അർജുനൻ…
സുധർശനം എടുത്തെറിഞ്ഞു അസുരന്റെ തലയ്യരുത്തു…
അവതാര പിറവി പോലെ നടത്തിടേണം നീയേൻ മംഗലം…
ചുറ്റും ചുറ്റും വില്ലന്മാരൻ അമ്പും വില്ലുമായ്…
ഈ യുദ്ധം യുദ്ധം യുദ്ധം തീരൻ കൂടെ നിൽക്കണേ…
ചുറ്റും ചുറ്റും വില്ലന്മാരൻ അമ്പും വില്ലുമായ്…
ഈ യുദ്ധം യുദ്ധം യുദ്ധം തീരൻ കൂടെ നിൽക്കണേ…
ഗുരുവായൂരു മതിലകത്തു പ്രതിവില്ല ജനതിരക്കു…
അടി പൊട്ടി തുടങ്ങിയെന്നാൽ ഓടുകമില്ല What a tragedy…
പതിനാറായിരത്തെട്ടു തവണ നീ നടത്തിക്കെട്ടു…
ഇതു വെറും ഒരിക്കലല്ലെ മുടക്കിടല്ലേ പാർത്തസാരഥി…
എയ് കൃഷ്ണ എയ് കൃഷ്ണ, എയ് കൃഷ്ണ കൃഷ്ണ കൃഷ്ണ…
English Lyrics
Krishna Krishna Krishna Krishna Radha Kamuka
Ee Bhakthan Bhakthan Bhakthan Padum Dukham Kelkkane..
Krishna Krishna Gopi Krishna Kamsa Mardaka…
Ee Kaththum Kannil Novay Peyum Kanneer Kanane…
Krishna Krishna Krishna Krishna Radha Kamuka…
Ee Bhakthan Bhakthan Bhakthan Padum Dukham Kelkkane…
Krishna Krishna Gopi Krishna Kamsa Mardaka…
Ee Kaththum Kannil Novay Peyum Kanneer Kanane…
Ponnambala Nada Thurannu…
Manja Mundu Madakki Kuththi..
Padakke Nee Irangi Vayo…
Pakachu Nilppoo Pavam Arjunan…
Sudharshanam Edutherinju Asurante Thalayaruthu…
Avathara Piravi Pole Nadathidenam Neeyen Mangalam…
Chuttum Chuttum Villanmaran Ambum Villumay…
Ee Yuddham Yuddham Yuddham Theeran Koode Nilkkane…
Chuttum Chuttum Villanmaran Ambum Villumay…
Ee Yuddham Yuddham Yuddham Theeran Koode Nilkkane…
Guruvayoor Mathilakathu Pathivilla Janathirakku…
Adi Potti Thudangiyennal Odukkamilla What A Tragedy…
Pathinarayirathettu Thavana Nee Nadathi Kettu…
Ithu Verum Orikkalalle Mudakkidalle Parthasarathi…
Ey Krishna Ey Krishna, Ey Krishna Krishna Krishna…