Neela Nilave Lyrics – RDX (2023) | Shane Nigam
Neela Nilave lyrics നീല നിലവേ from the Malayalam movie RDX. This song sung by Hesham Abdul Wahab. Lyrics are written by Manu Manjith. Music is composed by Sam CS. RDX movie is directed by Nahas Hidayath. Movie Stars Shane Nigam, Antony Varghese, Mahima Nambiar in the lead roles.
Neela Nilave lyrics RDX
Song Title : Neela Nilave
Movie : RDX
Singer: Hesham Abdul Wahab
Music: Sam CS
Lyrics: Manu Manjith
Cast: Shane Nigam, Mahima Nambiar
Neela Nilave Malayalam Lyrics
നീല നിലാവേ നിനവിൽ അഴകേ
താരമരികേ വിരിയും ചിരിയേ
പാരി ഉയരൻ ചിറകിലായൻ
തോന്നലുണരും മനസ്സിൽ വെറുതേ
താനേ മാറിയെൻ ലോകവും
നിന്റെ ഓർമ്മയാലേ
നൂറു പൊൻകിനാവിന്നിതാ
മിന്നി എന്നിലേക്ക്
നീ തൂവൽ പോലെ കാറ്റിൽ വന്നേൻ
നെഞ്ചിൽ തൊട്ടില്ലേ
ജീവനേ (ഓ.. ഓ… ഓ…)
നീല നിലാവേ നിനവിൽ അഴകേ
താരമരികേ വിരിയും ചിരിയേ
പാരി ഉയരൻ ചിറകിലായൻ
തോന്നലുണരും മനസ്സിൽ വെറുതേ
രാവു പുലരാൻ കാട്ടുകഴിയും
നിന്നെ ഒന്ന് കാണാനായി
ദൂരെ ഇരുളിൽ മഞ്ജു കാനവിൽ
എന്നെ തേടിയില്ലേ നീ
നിൻ ഓരോ വാക്കിലും നീലും നോക്കിലും
പൂന്തേൻ തുള്ളികൾ നിറയെ പൊഴിയേ
എന്താ ഇങ്ങനെ നയജാലമോ
എന്നെ തന്നെ ഞാൻ എവിടെ മാരന്നോ
നിറമായി.. നിഴലായി.. നീയില്ലേ എന്നാലും
നീല നിലാവേ നിനവിൽ അഴകേ
താരമരികേ വിരിയും ചിരിയേ
പാരി ഉയരൻ ചിറകിലായൻ
തോന്നലുണരും മനസ്സിൽ വെറുതേ
Neela Nilave English Lyrics
Neela Nilave Ninavil Azhake
Thaaramarike Viriyum Chiriye
Paari Uyaran Chirakilalayaan
Thonnalunarum Manassil Veruthe
Thaane Maariyen Lokavum
Ninte Ormayaale
Nooru Ponkinaavinnitha
Minni Ennilaake
Nee Thooval Pole Kaatil Vannen
Nenjil Thottille
Jeevane (Oh.. Oh… Oh…)
Neela Nilave Ninavil Azhake
Thaaramarike Viriyum Chiriye
Paari Uyaran Chirakilalayaan
Thonnalunarum Manassil Veruthe
Raavu Pularaan Kaathu Kazhiyum
Ninne Onnu Kananaayi
Doore Irulil Manju Kanavil
Enne Thediyille Nee
Nin Oro Vaakkilum Neelum Nokkilum
Poonthen Thullikal Niraye Pozhiye
Enthe Ingane Nayajaalamo
Enne Thanne Njan Evide Maranno
Niramaayi.. Nizhalaayi.. Neeyille Ennalum
Neela Nilave Ninavil Azhake
Thaaramarike Viriyum Chiriye
Paari Uyaran Chirakilalayaan
Thonnalunarum Manassil Veruthe