Doore Venmalayil Sooryan Lyrics (ദൂരെ വെൺമലയിൽ)- Travelista Song | K S Harishankar

Doore Venmalayil Sooryan Lyrics from the Movie Travelista song.This Song sung by K S Harisankar . Lyrics written by Sibi Varghese and music composed by Abishekh Amanath .

 

Movie Travelista song
Singer K S Harisankar
Lyrics Writer Sibi Varghese
Music Composer Abishekh Amanath

 

Doore Venmalayil Sooryan Malayalam Lyrics

ദൂരെ വെൺമലയിൽ സൂര്യൻ
പൊന്നണിയും നേരം കണ്ടുണരാൻ പോര്

കാറ്റിൻ ഗതിയാറിയാതോരോ
വഴികളിലും പോകാൻ നീയുണ്ടേൽ പോര്

പേമാരി കോളും വന്നേ
കാറിൻ കല മേലെ കണ്ടേ
മഴ മൂടും മാമല മുകളിൽ
ഇടിമിന്നൽ തൂന്നതുമുണ്ടെ
പേമാരി കോളും വന്നേ
കാറിൻ കല മേലെ കണ്ടേ
മഴ മൂടും മാമല മുകളിൽ
ഇടിമിന്നൽ തൂന്നതുമുണ്ടെ

ദൂരെ വെൺമലയിൽ സൂര്യൻ
പൊന്നണിയും നേരം കണ്ടുണരാൻ പോര്

തെയ് തെയ് തക തോം
തെയ് തക തോം
തെയ് തെയ് തെയ് തക തോം
തെയ് തെയ് തക തോം
തെയ് തക തോം
തെയ് തെയ് തെയ് തക തോം

മായാലോകം കണ്ടു രസിക്കാൻ
എനുണ്ടടാ തന്തോയം
മേഘത്തെരിൽ പാറിനടക്കാൻ
എനുണ്ടടാ തുള്ളാട്ടം
കാടിൻ നടുവിൽ കൂടുണ്ടാക്കാൻ
കാതങ്ങൾ താണ്ടുമ്പോൾ

പാരിൻ മറവിൽ പ്രായം മറയും
കാലം അതു വഴി മാറും
അലതല്ലും തിരകളെയൊന്നായ്
കൈക്കുമ്പിളിൽ കോരിയെടുത്തെ
തിരമൂടിയ കരയുടെ മേലെ
കാക്കാത്തി കിളിയതു ചോന്നേ
അലതല്ലും തിരകളെയൊന്നായ്
കൈക്കുമ്പിളിൽ കോരിയെടുത്തെ
തിരമൂടിയ കരയുടെ മേലെ
കാക്കാത്തി കിളിയതു ചോന്നേ
ദൂരെ വെൺമലയിൽ സൂര്യൻ
പൊന്നണിയും നേരം കണ്ടുണരാൻ പോര്

തെയ് തെയ് തക തോം
തെയ് തക തോം
തെയ് തെയ് തെയ് തക തോം
തെയ് തെയ് തക തോം
തെയ് തക തോം
തെയ് തെയ് തെയ് തക തോം

പോകും ചെറുവഴികളിലൊരു ചിരി
മലരൊളിയായി
തേടും വിൺമനസിലു കുളിരെഴും
അഴകുകളെ നേടാം
പേറാം ഈ യാത്രയിൽ

തെയ് തെയ് തക തോം
തെയ് തക തോം
തെയ് തെയ് തെയ് തക തോം
തെയ് തെയ് തക തോം
തെയ് തക തോം
തെയ് തെയ് തെയ് തക തോം
തെയ് തെയ് തക തോം തെയ് തക തോം
തെയ് തെയ് തെയ് തക തോം
തെയ് തെയ് തക തോം തെയ് തക തോം
തെയ് തെയ് തെയ് തക തോം….
………………………………..

English Lyrics

Doore Venmalayil Sooryan
Ponnaniyum Neram Kandunaran Pore…

Kaatin Kathiyariyathoro
Vazhikalium Pokaan Nee Undyil Pore
Pemari Kolum Vanne

Kaarin Kala Mele Kandey
Mazha Moodum Mamala Mukalil
Idiminnal Poondathumunde
Pemari Kolum Vanne

Kaarin Kala Mele Kandey
Mazha Moodum Mamala Mukalil
Idiminnal Poondathumunde

Doore Venmalayil Sooryan
Ponnaniyum Neram Kandunaran Pore

Thai Thai Thakathom
Thai Thakathom Thai Thai Thai Thakathom
Thai Thai Thakathom
Thai Thakathom Thai Thai Thai Thakathom

Maayalokam Kandu Rasikkan
Eenuundeda Thandoyam
Mega Theril Paarinadakkan
Enundeda Thullaattam

Kaadin Naduvil Koodundakkan
Kaathangal Thandumbol
Paarinmaravil Praayam Marayum
Kalam Athu Vazhi Maarum
Alathallum Thirakaleyonnai

Kai Kumbil Koriyeduthe
Thira Moodiya Karaiyude Mele
Kakkathi Kiliyathu Chonne
Alathallum Thirakaleyonnai
Kai Kumbil Koriyeduthe

Thira Moodiya Karaiyude Mele
Kakkathi Kiliyathu Chonne
Doore Venmalayil Sooryan
Ponnaniyum Neram Kandunaran Pore

Thai Thai Thakathom
Thai Thakathom Thai Thai Thai Thakathom
Thai Thai Thakathom
Thai Thakathom Thai Thai Thai Thakathom

Pokum Cheru Vazhikalil Oru Chiri Malaroliyai
Thedum Ven Manasilu Kulir Ezhum Azhakukale
Thedaam Theraam Ee Yaathraiyil

Thai Thai Thakathom
Thai Thakathom Thai Thai…..

……………………………………………..

 

 

1. What is the title of the song?
Doore Venmalayil Sooryan Lyrics

2. Which album does this song belong to?
Travelista song

3. Who is the singer of the song?
K S Harisankar

4. Who wrote the lyrics for the song?
Sibi Varghese

5. Who composed the music for the song?
Abishekh Amanath

Leave a Reply

Your email address will not be published. Required fields are marked *