Yahoodiyayile Malayalam Lyrics (യഹൂദിയായിലെ ഒരു ഗ്രാമത്തില്‍ ) | Christian Devotional Song
Yahoodiyayile Malayalam Lyrics Christian devotional song lyric from the album Snehapratheekam – Tharangini. This song is composed and written by A J Joseph. Yahoodiyayile song sung by K J Yesudas.
Yahoodiyayile Lyrics in Malayalam and English
Song Title : Yahoodiyayile
Album : Snehapratheekam – Tharangini
Lyrics : A J Joseph
Music : A J Jospeh
Siner : K J Yesudas
Yahoodiyayile Lyrics in Malayalam
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
ഒരു ധനുമാസത്തിന്‍ കുളിരും രാവില്‍
രാപാര്‍ത്തിരുന്നോരജപാലകര്‍
ദേവനാദം കേട്ടു, ആമോദരായ്
യഹൂദിയായിലെ ഒരു ഗ്രാമത്തില്‍
ഒരു ധനുമാസത്തിന്‍ കുളിരും രാവില്‍
രാപാര്‍ത്തിരുന്നോരജപാലകര്‍
ദേവനാദം കേട്ടു, ആമോദരായ്
വര്‍ണ്ണരാജികള്‍ വിടരും വാനില്‍
വെള്ളിമേഘങ്ങള്‍ ഒഴുകും രാവില്‍
താരക രാജകുമാരിയോടൊത്തന്ന്
തിങ്കള്‍ കല പാടി ഗ്ലോറിയാ
അന്നു തിങ്കള്‍ കല പാടി ഗ്ലോറിയാ
താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു
താരകം തന്നെ നോക്കീ ആട്ടിടയര്‍ നടന്നു
തേജസു മുന്നില്‍ക്കണ്ടു
അവര്‍ ബത്ലഹേം തന്നില്‍ വന്നു.
രാജാധിരാജന്റെ പൊന്‍ തിരുമേനി
രാജാധിരാജന്റെ പൊന്‍ തിരുമേനി
അവര്‍ കാലിത്തൊഴുത്തില്‍ കണ്ടു
(വര്‍ണ്ണരാജികള്‍ വിടരും…)
മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ
മന്നവര്‍ മൂവരും ദാവീദിന്‍ സുതനേ
കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു
കണ്ടു വണങ്ങിടുവാന്‍ അവര്‍ കാഴ്ചയുമായ് വന്നു
ദേവാധിദേവന്റെ തിരുസന്നിധിയില്‍
ദേവാധിദേവന്റെ തിരുസന്നിധിയില്‍
അവര്‍ കാഴ്ചകള്‍ വച്ചു വണങ്ങി
(യഹൂദിയായിലെ…)
Yahoodiyayile Lyrics in English
Yahoodiyayile.. Oru Gramathil..
Oru Dhanu Masathin.. Kulirum Raavil..
Raa Parthirunnor Ajapalakar
Deva Naadam Kettu Amodaray
Yahoodiyayile Oru Gramathil..
Oru Dhanu Masathin Kulirum Raavil
Raa Parthirunnor Ajapalakar
Deva Naadam Kettu Amodaraa
Varnarajikal Vidarum Vaanil
Velli Meghangal Ozhukum Raavil
Tharaka Rajakumariyodothannu
Thingal Kala Paadi Gloria..
Annu Thingal Kala Paadi Gloria..
Tharakam Thanne Nokki
Attidayar Nadannu
Tharagam Thanne Nokki
Attidayar Nadannu
Thejassu Munnil Kandu
Avar Bethalem Thannil Vannu
Thejassu Munnil Kandu
Avar Bethalem Thannil Vannu
Rajaadi Rajante Ponthirumeni
Rajaadhi Rajante Pon Thirumeni
Avar Kalithozhuthil Kandu..
Varnarajikal Vidarum Vaanil
Velli Meghangal Ozhugum Raavil
Tharaka Rajakumariyodothannu
Thingal Kalapaadi Gloria..
Mannavar Moovarum
Davithin Suthane
Mannavar Moovarum
Davidhin Sudhane
Kandu Vanangiduvaan
Avar Kazhchayumay Vannu
Avar Kazhchayumaai Vannu
Devaadi Devante Thiru Sannidiyil
Devadhi Devante Thiru Sannidhiyil
Avar Kazhchakal Vacchu Vanangi..
Yahoodiyayile Oru Gramathil..
Oru Dhanu Maasathin Kulirum Raavil
Raa Parthirunnor Ajapaalakar
Deva Naadam Kettu Amodaraa
Varnarajikal Vidarum Vaanil
Velli Meghangal Ozhukum Raavil
Tharaka Raja Kumariyodothannu
Thingal Kalapaadi Gloria..