Pazham Thamizhppaattizhayum Malayalam Lyrics – Manichitrathaazhu
Pazham Thamizhppaattizhayum Malayalam Lyrics from the movie Manichitrathaazhu. This Song Sung by KJ Yesudas. Pazham Thamizhppaattizhayum lyrics written by Bichu Thirumala and music composed by MG Radhakrishnan.
Pazham Thamizhppaattizhayum Song Credits
Song Title : | Pazham Thamizhppaattizhayum |
Movie Name: | Manichitrathaazhu |
Singer: | KJ Yesudas |
Lyrics Writer: | Bichu Thirumala |
Music Composer: | MG Radhakrishnan |
Pazham Thamizhppaattizhayum Song Lyrics
പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍
പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ
നിലവറമൈന മയങ്ങി
സരസസുന്ദരീമണീ നീ
അലസമായ് ഉറങ്ങിയോ
കനവു നെയ്തൊരാത്മരാഗം
മിഴികളില്‍ പൊലിഞ്ഞുവോ
വിരലില്‍നിന്നും വഴുതിവീണോ
വിരസമായൊരാദിതാളം [ പഴംതമിഴ് ]
വിരഹഗാനം വിതുമ്പിനില്‍ക്കും
വീണപോലും മൗനമായ് [ വിരഹഗാനം ]
വിധുരയാമീ വീണപൂവിന്‍
ഇതളറിഞ്ഞ നൊമ്പരം
കന്മതിലും കാരിരുളും
കണ്ടറിഞ്ഞ വിങ്ങലുകള്‍ [ പഴംതമിഴ് ]
കുളിരിനുള്ളില്‍ സ്വയമിറങ്ങി
കഥ മെനഞ്ഞ പൈങ്കിളി [ കുളിരിനു ]
സ്വരമുറങ്ങും നാവിലെന്തേ
വരിമറന്ന പല്ലവി
മഞ്ഞുറയും രാവറയില്‍
മാമലരായ് നീ കൊഴിഞ്ഞു [ പഴംതമിഴ് ]
Pazham Thamizhppaattizhayum Music Video
Pazham Thamizhppaattizhayum FAQ
1. What is the title of the song?
Pazham Thamizhppaattizhayum
2. Which movie is the song Pazham Thamizhppaattizhayum from?
Manichithrathaazhu
3. Who is the singer of the song Pazham Thamizhppaattizhayum?
KJ Yesudas
4. Who wrote the lyrics of the song Pazham Thamizhppaattizhayum?
Bichu Thirumala
5. Who composed the music of the song Pazham Thamizhppaattizhayum?
MG Radhakrishnan